SPECIAL REPORTവി ഡി സതീശനോടുള്ള കലിപ്പു തീര്‍ക്കാന്‍ 'ജനുവരി 18ന് ഐക്യ ആഹ്വാനം, 26ന് പിന്മാറ്റം'; എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ആയുസ് വെറും ഒമ്പത് ദിവസം! ചര്‍ച്ചയിലേക്ക് തുഷാറിന്റെ വരവോടെ എന്‍എസ്എസിലേക്ക് ബിജെപിയുടെ ഇടപെടലും ഭയന്നു; എന്തിനാണ് രാഷ്ട്രീയക്കാരനായ തുഷാറിനെ ചര്‍ച്ചക്ക് പറഞ്ഞു വിട്ടതെന്ന ചോദ്യമുയര്‍ത്തി സുകുമാരന്‍ നായരുടെ പിന്മാറ്റംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 2:34 PM IST